Tag: current cut

Total 3 Posts

പേരാമ്പ്ര ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് വൈദ്യുതി മുടക്കം. ചെമ്പ്ര റോഡില്‍ ഉണ്ണിക്കുന്ന്, പുറ്റം പൊയില്‍, പാണ്ടിക്കോട്, കോടേരിച്ചാല്‍ എന്നിവിടങ്ങളിലും ആശാരിമുക്ക്, താഴത്തില്ലത്ത്, പുത്തന്‍ കുളങ്ങര, കണ്ണിപോയില്‍ എന്നീ പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.    

പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്, ചേനേളി റോഡ്, അമ്പാളിതാഴെ, കളോളിപെയില്‍, ആലോട്ടിപെയില്‍, ആയടക്കണ്ടി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ഇന്ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് വൈദ്യുതി മുടക്കം.

പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ചേനോളി, കരിമ്പാംകുന്ന്, മുളിയങ്ങല്‍, തയ്യില്‍താഴെ, ചേറമ്പറ്റ, പനമ്പ്ര മായഞ്ചേരിപൊയില്‍, ചാലിക്കര ഖാദി, ചാലിക്കര പള്ളി, കോമത്ത്, കുറുങ്ങോട്ട് എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ 7.30 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് വൈദ്യുതി മുടക്കം.

error: Content is protected !!