Tag: create awareness against drug addiction

Total 2 Posts

അണിചേരാം, ഒത്തൊരുമിക്കാം; ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ചെമ്പനോട സെന്റ്. ജോസഫ്‌സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍

ചെമ്പനോട: നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി വിദ്യാര്‍ത്ഥികള്‍. ചെമ്പനോട സെന്റ്. ജോസഫ്‌സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ എന്നിവരാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. സ്‌കൂളിലെ ലഹരി വിമുക്ത ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നല്ല പാഠം ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. എസ്.ഐ വേണുഗോപാലന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച

യുവാക്കളിലും കുട്ടികളിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം; ബോധവല്‍ക്കരണവുമായി പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ജനകീയ കവചം’ ജനകീയ സദസ്സ്

പേരാമ്പ്ര: യുവാക്കളിലും കുട്ടികളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ പേരാമ്പ്രയില്‍ ജനകീയസദസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റി ലഹരിക്കെതിരെ ‘ജനകീയ കവചം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി നടത്തിയത്. ജനകീയസദസ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ.്ഐ പേരാമ്പ്ര ഈസ്റ്റ് മേഖല പ്രസിഡന്റ് കെ.ടി സുധാകരന്‍ അധ്യക്ഷത വഹിച്ചു.എക്സൈസ്

error: Content is protected !!