Tag: craft

Total 1 Posts

പഠനപ്രവര്‍ത്തനങ്ങള്‍ തൊഴിലധിഷ്ഠിതമായി ആസൂത്രണം ചെയ്യുക; വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ക്രാഫ്റ്റ് 23 ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ്

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളം പേരാമ്പ്ര ബി.ആര്‍.സി നടപ്പിലാക്കുന്ന ക്രാഫ്റ്റ് 23 ത്രിദിന പ്രവൃത്തി പരിചയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൂത്താളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജശ്രീ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ആറ്, ഏഴ്, എട്ട് തിയ്യതികളിലായാണ് ക്യാമ്പ് നടന്നത്. പേരാമ്പ്ര ബി.ആര്‍.സിയിലെ അധ്യാപകരായ സജിത, ഷിഞ്ചു, ഷീന, ജ്യോതി,

error: Content is protected !!