Tag: cpm
സി പി എം ജില്ലാ സമ്മേളനം; ആയഞ്ചേരിയിൽ പതാക ദിനം ആചരിച്ചു
വടകര: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ പതാക ദിനം ആചരിച്ചു. ബ്രാഞ്ച് സിക്രട്ടറി പ്രജിത്ത് പി അധ്യക്ഷത വഹിച്ചു. ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ഈയ്യക്കൽ ഗോപാലൻ, അശ്വിൻ കുമാർ പി.കെ, അനീഷ് പി.കെ എന്നിവർ സംസാരിച്ചു. പതാക ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി അനുഭാവികളുടെ വീടുകളിലും പതാക ഉയർത്തി. ജനുവരി 29, 30, 31
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഇന്ത്യൻ ദേശീയതയുടെ പ്രതിസന്ധികൾ’ വിഷയത്തിൽ പ്രഭാഷണം
വടകര: ഇന്ത്യൻ ദേശീയതയുടെ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി സംഘചിപ്പിച്ചത്. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി. പി കെ ശശി അധ്യക്ഷനായി. വി ടി ബാലൻ, ടി വി ഹരിദാസൻ എന്നിവർ സംസാരിച്ചു. Description: CPM District Conference; Lecture
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഭരണ ഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ
വടകര: ‘ഭരണഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. ടി എസ് ശ്യാം കുമാർ വിഷയാവതരണം നടത്തി. അഡ്വ. ഇ വി ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആർ ബാലറാം, പി എം ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കെഎസ്ടിഎ വടകര, തോടന്നൂർ സബ് ജില്ലാ
സിപിഎം ജില്ലാ സമ്മേളനം; വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ ആസ്പദമാക്കി വടകരയിൽ പ്രഭാഷണം
വടകര: വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന കൃതി കേരള രാഷ്ട്രീയത്തെയും മലയാള സാഹിത്യത്തെയും സ്വാധീനിച്ചതിനെ കുറിച്ച് വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാല അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഗോപീ നാരായണൻ അധ്യക്ഷനായി. യൂനുസ് വളപ്പിൽ, എസ്
അടിച്ചമർത്തലും നീതി നിഷേധവും ചെറുത്തു തോൽപിച്ച് മുന്നേറിയ നാടിന്റെ കഥയറിയാം; സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയില്‍ ചരിത്ര പ്രദര്‍ശനം
വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രദർശനത്തിനും കലാപരിപാടികൾക്കും തുടക്കമായി. അടിച്ചമർത്തലും നീതി നിഷേധവുമെല്ലാം ചെറുത്തു തോൽപിച്ച് നാട് മുന്നേറിയ ചരിത്രവും വർത്തമാനവും സംവദിക്കുന്ന ചരിത്ര പ്രദർശനം വടകര ലിങ്ക് റോഡിന് സമീപമാണ് നടക്കുന്നത്. 1957 മുതൽ കേരളത്തിൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാറുകൾ നടത്തിയ
കഥയും കവിതയും നോവലുമായി 10,000ത്തിലധികം പുസ്തകങ്ങള്‍; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി
വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ ഇന്ന് വൈകീട്ട് നോവലിസ്റ്റ് എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് ആദ്യ വിൽപന ഏറ്റുവാങ്ങി. കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാദകരുടെയും പുസ്തകം മേളയിൽ ലഭ്യമാണ്. ആയിരത്തിലധികം ടൈറ്റിലുകളിലായി 10000ൽ അധികം
സിപിഎം ജില്ലാ സമ്മേളനം; സെമിനാറും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ച് പുതുപ്പണം സൗത്ത്‌ലോക്കൽ കമ്മിറ്റി
വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെട്ട്യാത്ത് യുപി സ്കൂളിൽ നാട്ടരങ്ങ്, സെമിനാർ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ നാടകവും സംഗീത സദസും നടന്നു. ലോക്കൽ സെക്രട്ടറി പി കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കേരളത്തിന്റെ വികസന പ്രതിസന്ധിയും കേന്ദ്ര സർക്കാർ നിലപാടും എന്ന വിഷയത്തിൽ
സിപിഎം ജില്ലാ സമ്മേളനം; മണിയൂരിൽ ലഹരിക്കും ഓൺലൈൻ തട്ടിപ്പിനുമെതിരെ പ്രതിഷേധാഗ്നി
മണിയൂർ: മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ ലഹരിക്കും ഓൺലൈൻ തട്ടിപ്പിനുമെതിരെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ജനുവരി 29,30,31 തിയ്യതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. സലിജ അധ്യക്ഷത വഹിച്ചു. സജിന എം.എം, ഗീത.ടി, കമല, ദീപ എൻ.കെ, എന്നിവർ
സിപിഎം ജില്ലാ സമ്മേളനം; മഹിളാ സംഗമം സംഘടിപ്പിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റി
വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി സ്ത്രീ കുടുംബം സമൂഹം ജനാധിപത്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. മേപ്പയിൽ നടന്ന പരിപാടിയിൽ റീഷ്ബ രാജ് അധ്യക്ഷയായി. എ പി പ്രജിത,
കുഞ്ഞമ്മദ് മാസ്റ്റർക്ക് രണ്ടാമൂഴം; വീണ്ടും സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി
പന്തിരിക്കര: സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.കുഞ്ഞമ്മദ് മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് എം.കുഞ്ഞമ്മദ് മാസ്റ്റർ ഏരിയാ സെക്രട്ടറിയാകുന്നത്. എം.കുഞ്ഞമ്മദ് മാസ്റ്റർ, എന്‍.കെ രാധ, എം.കെ നളിനി, എൻ.പി ബാബു, കെ.വി കുഞ്ഞി കണ്ണൻ, കെ.ടി രാജൻ, സി.കെ ശശി, ടി.പി കുഞ്ഞനന്തൻ, കെ.കെ രാജൻ, കെ.സുനിൽ, കെ.കെ ഹനീഫ, പി