Tag: cpm Congress
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ പുസ്തകമേളയ്ക്ക് തുടക്കം
വടകര: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയിൽ നാളെ പുസ്തകമേളയ്ക്ക് തുടക്കമാകും. ജില്ലാ സമ്മേളനം സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പക്കുന്നത്. ലിങ്ക് റോഡിന് സമീപം രാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെ മേള നടക്കുക. പുസ്തക മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് പ്രശസ്ത നോവലിസ്റ്റ് എം
‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ‘എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്’. പോലീസിന്റെ മുമ്പില്‍ പോലും