Tag: CPIM

Total 115 Posts

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ് നാളെ യോഗം ചേരുന്നത്. യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനാണ്

കോഴിക്കോട് നിന്നുള്ള സമര സഖാവ്; മുഹമ്മദ് റിയാസിന്റെ യാത്ര സമര പോരാട്ടങ്ങളുടെ ചരിത്രം, ഇനി മന്ത്രി

കോഴിക്കോട്: നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജയിച്ചതിന്റെ ആഹ്ലാദത്തിനിടയിൽ പി.എ.മുഹമ്മദ് റിയാസിന് ഇരട്ടിമധുരമായി മന്ത്രിസ്ഥാനവും തേടിയെത്തി യിരിക്കുകയാണ്. ബേപ്പൂരിൽ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്. സെയ്ന്റ് ജോസഫ്

പിണറായി മുഖ്യമന്ത്രി, എം.ബി.രാജേഷ് സ്പീക്കർ, കെ.കെ.ശൈലജ പാർട്ടി വിപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങൾ കാണാം

തിരുവനന്തപുരം: സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായി പിണറായി വിജയനെ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്‌മാന്‍ എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംവി രാജേഷിനെയും പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ

കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; ഇടതുമുന്നണി യോഗത്തില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി, മന്ത്രിസ്ഥാനം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായി

തിരുവനന്തപുരം: മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഐഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്,

മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചര്‍ച്ച

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചര്‍ച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. സിപിഎംന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിപിഐക്ക് വേണ്ടി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ 20 മന്ത്രി സ്ഥങ്ങളാണ് ഉള്ളത് അതില്‍ പുതിയതായി എത്തിയ എല്‍ജെഡിക്കും കേരള കോണ്‍ഗ്രസ്സിനും

പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ സിപിഐഎം; സ്ത്രീകള്‍ക്കും മുന്‍ഗണനയെന്ന് സൂചന

തിരുവനന്തപുരം: പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള പുതിയ മന്ത്രിസഭാ രൂപീകരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഎം തീരുമാനം. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി

കേന്ദ്ര സർക്കാരിന്റെ വാക്സിൻ കൊള്ളയ്ക്കെതിരെ 28 ന് വീട്ടുമുറ്റ പ്രതിഷേധവുമായി സിപിഎം

കോഴിക്കോട്‌: സൗജന്യവും സാർവത്രികവുമായി ജനങ്ങൾക്ക് വാക്സിൻ നൽകുകയെന്ന നയത്തിൽനിന്ന്‌ പിന്മാറി കോർപറേറ്റുകൾക്ക് വില നിർണയാധികാരം നൽകുകയും വാക്സിനേഷൻ ചെലവ് സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിനെതിരെ ഏപ്രിൽ 28ന് വീട്ടുമുറ്റങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. സൗജന്യവും സാർവത്രികവുമായ വാക്സിൻ ജനങ്ങളുടെ അവകാശമാണെന്നും അതു

നേമം കിട്ടും, കളമശ്ശേരിയിൽ അട്ടിമറി വിജയം, 80 സീറ്റുറപ്പിച്ച് സിപിഎം; 15 ഇടത്ത് കടുത്ത മത്സരം

തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്ക് വോട്ടുതേടിയ ഇടതുമുന്നണിയെ ജനം പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ച് സി.പി.എമ്മിന്റെ കണക്കെടുപ്പ്. 80 സീറ്റിൽ ഉറപ്പായും ജയിക്കും. 95 സീറ്റുവരെ പൊരുതി നേടാനാകും. വോട്ടെടുപ്പിനുശേഷം ജില്ലാഘടകങ്ങൾ നൽകിയ റിപ്പോർട്ട് വിലയിരുത്തുമ്പോൾ സി.പി.എമ്മിന് ലഭിക്കുന്ന സീറ്റുനില ഇതാണ്. പ്രതീക്ഷിച്ചതിലും കടുത്ത മത്സരം പലമണ്ഡലങ്ങളിലും നടന്നു. അടിയൊഴുക്കുകൾ ജയപരാജയം നിർണയിക്കുന്ന മണ്ഡലങ്ങളും ഏറെയാണ്. ബി.ജെ.പി. മുമ്പൊരിക്കലും ഇല്ലാത്തവിധം പല

‘ ടിപി 51 വെട്ട് ‘എന്ന സിനിമയുടെ സംവിധായകന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎം ല്‍ ചേര്‍ന്നു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ‘ ടിപി 51 ‘ വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരന്‍ എന്ന നിലയില്‍ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നല്‍കാതെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞു. എട്ടുകൊല്ലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും

റേഷനും ഭക്ഷ്യകിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്ന് സിപിഐഎം

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി അന്നം മുടക്കികളെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. റേഷനും ഭക്ഷ്യക്കിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്നാണ് പരാമര്‍ശം. തെരഞ്ഞെടുപ്പ് തിരിച്ചടി മുന്നില്‍കണ്ടുള്ള പ്രതിപക്ഷത്തിന്റെ പരിഭ്രാന്തി പ്രകടമായിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കു നടുവില്‍ നിന്നും നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കുന്നു. പ്രതിപക്ഷത്തിന്റേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഐഎം

error: Content is protected !!