Tag: CPIM
കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; പിന്നില്‍ സി.പി.ഐ.എം എന്ന് ബിജെപി
കൊയിലാണ്ടി: ബി.ജെ.പി പ്രവര്‍ത്തകനായ മീത്തലെ അത്തിശ്ശേരി സജിനേഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജയ്കിഷ് എസ്സ്.ആര്‍ ആരോപിച്ചു. ഇന്നലെ രാത്രി 12 മണിക്ക് വിയ്യൂരുള്ള വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സജിനേഷിനെ ഒരു സംഘം
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ.എം
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധികളുടെയും നേതാക്കളുടെയും പേരിൽ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പ് നടത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.പി.ഐ.എം തിരുവനന്തപുരം ജില്ല കമ്മറ്റി അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യയുടെ പേരിൽ ട്വിറ്ററിലും, മെഡിക്കൽ കോളേജ് കൗൺസിലർ
കേരളത്തില്‍ ഇടത് തരംഗം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 517 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 374, എന്‍ഡിഎ, 22, മറ്റുള്ളവര്‍ 28 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 152 ല്‍ എല്‍ഡിഎഫ്
പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കൊയിലാണ്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൊയില്‍ക്കാവില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ചാത്തനാട്ട് ആണ് സംഭവം. ബി.ജെ.പിയുടെ പ്രചരണ വാഹനത്തിലെ കൊടി തട്ടി ഒരു വീട്ടിലേക്കുള്ള നെറ്റ്വര്‍ക്ക് കേബിള്‍ അറ്റതാണ് സംഘര്‍ഷത്തിന് കാരണമായത്. കേബിള്‍ നന്നാക്കി നല്‍കണം എന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ എത്തി. ഈ സമയം
കൊയിലാണ്ടിയില്‍ എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വിദ്യാഭ്യാസവും ആരോഗ്യ സംവിധാവും മെച്ചപ്പെടുത്തും, പാര്‍ക്കും സ്മശാനവും – അടിസ്ഥാന ആവശ്യങ്ങളെ അഭിസംബോധന ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക
കൊയിലാണ്ടി: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി കൊയിലാണ്ടി നഗരസഭയില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കൂടുതല്‍ കുടിവെള്ളം പദ്ധതികള്‍, താലൂക്ക് ആശുപത്രിയില്‍ ജില്ലാ ആശുപത്രിക്ക് സമാനമായ സംവിധാനങ്ങള്‍, മുഴുവന്‍ ക്ലാസ് റൂമുകളുടേയും ഹൈടെക് വത്ക്കരണം, കൊല്ലം ടൗണിന്റെയും കാവുംവട്ടത്തിന്റെയും വികസനം തുടങ്ങിയവ പ്രകടന പത്രികയുടെ സവിശേഷതയാണ്. സ്മശാനം വേണമെന്ന് കാലങ്ങളായുള്ള