Tag: cpim food kit

Total 1 Posts

കോവിഡ് വ്യാപനം; ചെങ്ങോട്ടുകാവ് കലോപ്പൊയിലില്‍ ഭക്ഷണവിതരണത്തില്‍ സജീവമായി സിപിഎം

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പൊയില്‍ക്കാവിന് സമീപത്തുള്ള കലോപ്പൊയില്‍ ഗ്രാമത്തില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് സിപിഐഎം. കലോപ്പൊയില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആണ് ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് ബ്രാഞ്ച് സെക്രട്ടറി അനില്‍

error: Content is protected !!