Tag: CPIM
‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ എല്‍.ഡി.എഫ് പ്രതിഷേധം ശക്തം, വടകരയിലും നാദാപുരത്തും മാർച്ചും, ധർണ്ണയും
വടകര: കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ ‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ മുൻ എം.എൽ.എ എ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് സ്വാഗതം പറഞ്ഞു. എൽ.ജെ.ഡി നേതാവ്
പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഓര്‍മകളില്‍ സി.പി.ഐ.എം; മയ്യന്നൂരില്‍ അനുസ്മരണം
വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ദീര്‍ഘകാലം സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഇരുപതാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു. മയ്യന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യന്നൂർ ഈസ്റ്റ് ബ്രാഞ്ചിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി സി.പി.ഐ.എം ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
‘ശങ്കരകുറുപ്പ് ഒരു കാലഘട്ടത്തിന്റെ നേതാവ്’; സി.പി.ഐ.എം നേതാവ് കെ.ശങ്കരക്കുറുപ്പിന്റെ ഓര്‍മകളില്‍ വടകര
വടകര: സി.പി.ഐ.എം മുന്‍ ജില്ലാകമ്മിറ്റി അംഗവും വടകര ഏരിയാ സെക്രട്ടറിയും നഗരസഭാ മുന്‍ ചെയര്‍മാനുമായിരുന്ന കെ.ശങ്കരക്കുറുപ്പിന്റെ 21-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തി. ഇന്നലെ രാവിലെ ഏഴ് മണിക്ക് പ്രകടനവും പതാക ഉയര്‍ത്തലും വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പ്പണവും നടന്നു. ഏരിയാ സെക്രട്ടറി ടി.പി ഗോപാലന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി എം.മെഹബൂബ്
എം.വി ഗോവിന്ദൻ മാസ്റ്റർ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തുടരും
കൊല്ലം: സപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്റർ തുടരും. കൊല്ലത്ത് വെച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഗോപിന്ദൻ മാസ്റ്റർ പാർട്ടിയെ നയിക്കുന്നത്. പാർട്ടി സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആർ ബിന്ദു, വി.കെ സനോജ്, വി.വസീഫ്, എം പ്രകാശൻ മാസ്റ്റർ, എം
പോരാട്ടഭൂമിയില്‍ ചോര ചിന്തിയ ഒഞ്ചിയത്തിന്റെ വിപ്ലവ ഇതിഹാസം; സഖാവ് മണ്ടോടി കണ്ണന്റെ ഓര്‍മകള്‍ക്ക് 76 വയസ്
വടകര: പോലീസ് മര്‍ദനത്തില്‍ ജീവന്‍ പിടയുമ്പോഴും ലോക്കപ്പ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച, ജീവിതം കൊണ്ടും മരണം കൊണ്ടും ധീരതയുടെ പര്യായമായ ഒഞ്ചിയത്തെ വിപ്ലവ ഇതിഹാസം മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് എഴുപത്തിയാറ് വയസ്. 1930-40 കാലഘട്ടങ്ങളില്‍ ഒഞ്ചിയത്ത് കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപികരിക്കുന്നതിന് നേതൃത്വം നല്‍കിയ സമരധീരതയാണ് മണ്ടോടിയെന്ന നേതാവ്. ജില്ലയിലെ ആദ്യ കമ്മ്യൂണിസ്റ്റ്
കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് തായന ഗോപാലൻ മാസ്റ്ററുടെ ഓര്‍മകളില്‍ വേളം
വേളം: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും വേളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ തായന ഗോപാലൻ മാസ്റ്ററുടെ ഇരുപതാം ചരമവാർഷികം ആചരിച്ചു. മുൻ എം.എൽ.എ എ.കെ പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഓർമ്മചെപ്പ്’ എന്ന് പേരില്‍ ഒരുക്കിയ പരിപാടിയില്‍ തലമുറകളുടെ സംഗമം, പൊതുസമ്മേളനം തുടങ്ങിയവ നടത്തി.
സി.പി.ഐ.എം സംസ്ഥാന സമ്മേളനം; പതാക ജാഥ ഇന്ന് ജില്ലയിൽ, നാദാപുരത്തും കുറ്റ്യാടിയിലും പേരാമ്പ്രയിലും സ്വീകരണം
വടകര: കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന സിപിഐ.എം സംസ്ഥാന സമ്മേന പതാക ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 2.30 ന് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിൽ വെച്ച് ജാഥയെ സ്വീകരിക്കും. 3.30 ന് നാദാപുരത്തും, നാല് മണിക്ക് കുറ്റ്യാടിയിലും, 4.30 ന് പേരാമ്പ്രയിലും ജാഥയ്ക്ക് സ്വീകരണം നൽകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്
കേന്ദ്ര അവഗണനയ്ക്കെതിരെ ആദായ നികുതി ഓഫീസ് ഉപരോധം; വടകരയിൽ സി.പി.ഐ.എം കാൽനട പ്രചാരണ ജാഥ
വടകര: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവി വൽക്കരണത്തിനെതിരെയും സിപിഐ എം നേതൃത്വത്തിൽ ഫെബ്രുവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിക്കുകയാണ്. ഉപരോധ സമരത്തിന്റെ പ്രചരണാർത്ഥം സിപിഐഎം വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ മണിയൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിൽ പര്യടനം നടത്തി. സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം; സി.പി.ഐ.എം വടകര ഏരിയ കാല്‍നട പ്രചാരണ ജാഥയ്ക്ക് തുടക്കമായി
വടകര: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ ബഹുജന പ്രക്ഷോഭത്തിന് മുന്നോടിയായുള്ള സി.പി.ഐ.എം ഏരിയാ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി. മണിയൂർ അടക്കുണ്ട് കടവിൽ വെച്ച് സി.ഭാസ്കരൻ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ ടി.പി. ഗോപാലൻ മാസ്റ്റർക്ക് രക്ത പതാക നൽകി ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെയും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25നാണ്
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; സി.പി.ഐ.എം വടകര ഏരിയ കാല്‍നട പ്രചാരണ ജാഥ ഉദ്ഘാടനം ഇന്ന്
വടകര: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ ബഹുജന പ്രക്ഷോഭത്തിന് മുന്നോടിയായുള്ള സി.പി.ഐ.എം ഏരിയാ കാൽനട പ്രചാരണ ജാഥകൾക്ക് ഇന്ന് തുടക്കമാവും. കേരള ബദലിനെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായാണ് ആദായനികുതി ഓഫീസിന് മുന്നിൽ ‘കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം’ മുദ്രാവാക്യമുയർത്തി ബഹുജന ഉപരോധം സംഘടിപ്പിക്കുന്നത്. 25ന് നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധ സമരത്തിന്റെ പ്രചരണാര്‍ഥം വടകര ഏരിയ കാല്‍നട