Tag: cow

Total 12 Posts

കോതമംഗലത്ത് മിണ്ടാപ്രാണികള്‍ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

കോതമംഗലം: പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കള്‍ക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികള്‍ക്കുനേരെ ക്രൂരത. ഒരു വര്‍ഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കള്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് നാലു പശുക്കളെ ആസിഡ് വീണ് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആസിഡ് വീണ്

കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് മര്‍ദ്ദനം

ബെല്‍ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് സംഭവം. പശുക്കളെ കടത്തുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിച്ചത്. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്‌മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്,

error: Content is protected !!