Tag: cow-and stable project

Total 1 Posts

പശുവും തൊഴുത്തും പദ്ധതിയിലൂടെ 50 ആദിവാസി കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം; പദ്ധതി വിജയത്തിന്റെ സമാപന സമ്മേളനം സംഘടിപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പശുവും തൊഴുത്തും പദ്ധതി വിജയകരമായി പുര്‍ത്തീകരിച്ചതിന്റെ സമാപന സമ്മേളനം സംഘടിപ്പിച്ചു. പഞ്ചായത്തും സംസ്ഥാന വനിതാ വികസന കോര്‍പ്പര്‍റേഷനും പട്ടിക്കവര്‍ഗ വികസന വകുപ്പും സംയുക്തമായായിരുന്നു പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി നരേന്ദ്രദേവ്, കുലത്തൂര്‍, സീതാപ്പാറ, ആലമ്പാറ, തലക്കോട്ടറ എന്നീ കോളനികളിലെ 50 ആദിവാസി കുടുംബങ്ങള്‍ക്കായി 50 തൊഴുത്തും 100 പശുവിനെയും വിതരണം ചെയ്യുകയുണ്ടായി.

error: Content is protected !!