Tag: covidd

Total 1 Posts

പ്രതിദിന കണക്ക് ഉയര്‍ന്നു തന്നെ; സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കൊവിഡ്, തൃശൂരും മലപ്പുറവും മൂവായിരത്തിനുമുകളില്‍ കേസുകള്‍, 116 മരണം, ടി.പി.ആര്‍ 14.49 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

error: Content is protected !!