Tag: COVID

Total 440 Posts

സംസ്ഥാനത്ത് പുതിയ 1985 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം : സംസ്ഥാനത്ത് 1985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും

ഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വാക്സിന്‍ എത്തിക്കുമെന്ന് മന്ത്രി . നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക. നിലവില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങള്‍

കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടി.അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് നിര്‍ദേശം. തലപ്പാടിയില്‍ വാഹന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നുണ്ട്. നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തിമൂന്ന് പേർക്ക്

കൊയിലാണ്ടി: ഇരുപത്തിമൂന്ന് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്.  സമ്പർക്കം വഴി കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. ഇന്നലെ പത്ത് കൊവിഡ് പോസിറ്റിവ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ്

കൊയിലാണ്ടിയിൽ ഇന്ന് പത്ത് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പത്ത് പേർക്ക്. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഫെബ്രുവരി പതിനെട്ടാം തിയ്യതി ഇരുപത്തി അഞ്ചു പേർക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിമൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. രണ്ടു പേരുടെ രോഗ ഉറവിടം

തിക്കോടിയിൽ എട്ട് പേർക്കും അരിക്കുളത്ത് ഒമ്പത് പേർക്കും സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: തിക്കോടിയിൽ എട്ടും അരിക്കുളത്ത് ഒമ്പതും പുതിയ കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ അരിക്കുളത്തും തിക്കോടിയിലും കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിന് മുമ്പിലത്തെ ദിവസം പതിനാല് പേർക്ക് സമ്പർക്കം വഴി തിക്കോടിയിൽ കൊവിഡ് ബാധിച്ചിരുന്നു. പയ്യോളിയിൽ പതിനഞ്ച് കൊവിഡ്

കൊയിലാണ്ടിയിൽ ഇരുപത്തി അഞ്ചു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; 23 പേർക്ക് സമ്പർക്കം വഴി, രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് ഇരുപത്തി അഞ്ചു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.ഇതിൽ ഇരുപത്തിമൂന്ന് പേർക്ക്സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചിരിക്കുന്നത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ പന്ത്രണ്ടും അതിന് മുമ്പിലത്തെ ദിവസം പതിനേഴും പുതിയ കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം

കൊയിലാണ്ടിയിൽ പന്ത്രണ്ട് പേർക്കും, തിക്കോടിയിൽ പതിനാല് പേർക്കും സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പന്ത്രണ്ട്കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.ഇന്ന് കോവിഡ് സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കുംസമ്പർക്കം വഴിയാണ് വൈസ് ബാധിച്ചിരിക്കുന്നത്.ഇന്നലെ കൊയിലാണ്ടിയിൽ പതിനേഴ് പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നു. പതിനേഴ് പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അതിന് ‘ മുമ്പിലത്തെ ദിവസം ഒരു കോവിഡ് കേസുപോലും കൊയിലാണ്ടിയിൽറിപ്പോർട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ കുറച്ചു

കൊയിലാണ്ടിയിൽ ഇന്ന് പതിനേഴ് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പതിനേഴ് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചിരിക്കുന്നത്.ഇന്നലെ കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിന് തൊട്ടുമുമ്പിലത്തെ ദിവസം രോഗം സ്ഥിരീകരിച്ചത് പതിനെട്ട് പേർക്കായിരുന്നു.ഇവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. ബാക്കി പതിനേഴ് പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

error: Content is protected !!