Tag: Covid Vacine

Total 2 Posts

18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍: ബുക്കിങ് ഇന്ന് വൈകീട്ട് ഏഴ് മണി മുതല്‍

പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 20ന് വൈകീട്ട് 7 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക.   എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍

18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ്

error: Content is protected !!