Tag: covid vaccine

Total 60 Posts

തുള്ളിയും പാഴാക്കാതെ 2 കോടിയും കഴിഞ്ഞ് കേരളം; ഇന്ന് 3.59 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാം; ഇന്ന് വൈകിട്ട് 5.30 ന് ബുക്കിംഗ് ആരംഭിക്കും

പേരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വാക്‌സിന് ബുക്ക് ചെയ്യാം. ജൂലൈ 30ന് വൈകീട്ട് 5.30 മുതല്‍ വാക്‌സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ്

പൊതുജനങ്ങൾ ശ്രദ്ധിക്കുക: കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നാളെ വാക്സിനേഷൻ ഉണ്ടായിരിക്കില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിൻ സ്‌റ്റോക്കില്ലാത്തതിനാൽ നാളെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. വാക്സിൻ സ്വീകരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവർ നാളെ വരേണ്ടതില്ലെന്ന് ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചു. കേരളത്തിൽ ഇപ്പോൾ മതിയായ തോതിൽ വാക്സിൻ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എല്ലാ ജില്ലകളിലും സ്റ്റോക്ക് തീർന്നു എന്ന് ആരോഗ്യ മന്ത്രിയടക്കം

കോഴിക്കോട് ജില്ലയി‍ൽ വാക്സീൻ ക്ഷാമം രൂക്ഷം; ഇന്നോ നാളെയോ വാക്സീൻ എത്തുമെന്ന് പ്രതീക്ഷ

കോഴിക്കോട്: ജില്ലയിൽ 45 വയസ്സിനു മുകളിലുള്ളവരിൽ ഒരു ഡോസ് വാക്സീൻ പോലും ലഭിക്കാത്തവർ 4 ലക്ഷത്തോളം. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം, 45 വയസ്സു കഴിഞ്ഞവർ ജില്ലയിൽ ആകെ 12.34 ലക്ഷം പേരുണ്ട്. ഇതിൽ 65% പേർക്കും ആദ്യ ഡോസ് വാക്സീൻ നൽകി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബാക്കിയുള്ളവർക്കു കൂടി വാക്സീൻ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ എളുപ്പം; ഒരവസരം മാത്രം, തിരുത്തൽ കോവിൻ സൈറ്റ് വഴി, വിശദാംശം ചുവടെ

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്.

സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി; മിക്ക ജില്ലകളിലും സ്റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളും വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. 45 വയസിന് മുകളിലുള്ള 76

‘ജന്മനാ കൈകളില്ല’; കേരളത്തിൽ കാലിൽ വാക്‌സിൻ എടുത്ത ആദ്യ വ്യക്തിയായി പാലക്കാട് സ്വദേശി പ്രണവ്

പാലക്കാട്: ജന്മനാ ഇരുകൈകളുമില്ലെങ്കിലും തന്‍റെ ദൃഢനിശ്ചയം കൊണ്ട് ജീവിതത്തില്‍ പൊരുതി മുന്നേറുന്ന പാലക്കാട് സ്വദേശി പ്രണവ് എല്ലാവര്‍ക്കും മാതൃകയാണ്. ശാരീരികമായ വെല്ലുവിളികളെ അതീജീവിച്ച് സൈക്കിളോടിക്കുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന പ്രണവ് മലയാളികള്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ കൊവിഡിനെ ചെറുക്കാനായി തന്‍റെ കാലുകളില്‍ വാക്സിന്‍ സ്വീകരിച്ച് മാതൃകയായിരിക്കുകയാണ് പ്രണവ്. കേരളത്തിൽ ആദ്യമായി കാലിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തിയാണ്

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഇന്ന് വാക്‌സിന്‍ നല്‍കിയത് നാലര ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

കൊവിഡ് വാക്‌സിന്‍: 45 വയസ്സിനു മുകളിലുള്ളവർക്കു മുൻഗണന; വിദ്യാർഥികളുടെ വാക്സിനേഷനിൽ ആശയക്കുഴപ്പം

കോഴിക്കോട്: ജില്ലയിൽ 45 വയസ്സിനു മുകളിലുള്ളവർക്കു വാക്‌സിന്‍ നൽകുന്നതിനു കൂടുതൽ പരിഗണന നൽകാൻ തീരുമാനം. വാക്സീൻ ക്ഷാമത്തിന്റെയും കോവി‍ഡ് മൂന്നാം തരംഗം നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. കോവി‍ഡ് മൂന്നാം തരംഗം 45 വയസ്സിനു മുകളിലുള്ളവരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ വിഭാഗത്തിൽപെട്ട എല്ലാവർക്കും 2 ഡോസ് വാക്സീൻ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇന്നലെ മുതൽ 18–

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് 5.30 ന് ബുക്കിംഗ് ആരംഭിക്കും

പേരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വാക്‌സിന് ബുക്ക് ചെയ്യാം. ജൂലൈ 21ന് വൈകീട്ട് 5.30 മുതല്‍ വാക്‌സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ്

error: Content is protected !!