Tag: Covid Thirdd wave

Total 1 Posts

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റിൽ തുടങ്ങിയേക്കും; സെപ്റ്റംബറില്‍ ഉച്ഛസ്ഥായിയിലെത്തും – എസ്ബിഐ റിസര്‍ച്ച്

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മധ്യത്തോടെ തുടങ്ങിയേക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം ഉച്ഛസ്ഥായിയില്‍ എത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുമ്പാണ് മൂന്നാം തരംഗം ഓഗസറ്റില്‍ തുടങ്ങുമെന്ന പ്രവചനം. വാക്‌സിനേഷനാണ് മഹാമാരിയില്‍നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 20.8 ശതമാനത്തിന്

error: Content is protected !!