Tag: Covid Protocol
ഒരു ബഞ്ചില്‍ ഒരു കുട്ടി; കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവന്തപുരം: സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. കുട്ടികള്‍ തമ്മില്‍ ഇടകലരാന്‍ അനുവദിക്കരുത്. അധ്യാപകര്‍ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചില്‍ ഒരു കുട്ടിയെന്ന നിര്‍ദ്ദേശം പാലിക്കണമെന്നും കര്‍ശനമാക്കിയ നിര്‍ദ്ദേശം
ചെങ്ങോട്ടുകാവിൽ നിയന്ത്രണം കർശനമാക്കും
ചെങ്ങോട്ടുകാവ്: കോവിഡ് രോഗവ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് തല ആര് ആര് ടി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് 100 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഇക്കാര്യം വീട്ടുടമകള്‍ ഉറപ്പാക്കണം. മരണ
കുഞ്ഞുങ്ങളെ ഇനി എങ്ങും കൊണ്ടുപോകരുതേ; പിടിവീണാൽ 2000 പോകും
കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ഇനി ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോവുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്
വിവാഹത്തിന് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം; 200 പേര് വരെയാകാം
തിരുവനന്തപുരം: വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം. ഇനി മുതല്‍ വിവാഹത്തിന് 200 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്കി. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകളില്‍ ഹാളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകള്‍ നടക്കുന്നത് പുറത്ത് തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. കോവിഡ് പശ്ചാത്തലത്തില്‍ വിവാഹ