Tag: covid positive

Total 2 Posts

പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 90 പേര്‍ക്ക്; വിശദാംശങ്ങള്‍ വായിക്കാം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 90 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 90 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചങ്ങരോത്ത്, പേരാമ്പ്ര, മേപ്പയ്യൂര്‍, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ പത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കീഴരിയൂരിലും, ചെറുവണ്ണുരും 10 പോസിറ്റീവ്

മേല്‍ശാന്തിയ്ക്ക് കോവിഡ്: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ചേമഞ്ചേരി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മേല്‍ശാന്തിയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ക്ഷേത്രവും പരിസരവും കാഞ്ഞിലശ്ശേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയത്. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സന്നദ്ധ സംഘടനയായ വി ടു ഹെല്‍പ് പ്രവര്‍ത്തകരാണ് അണുനശീകരണത്തില്‍ പങ്കെടുത്തത്. കെ.ഉമേഷ്, കെ.വിജയ്, വിപിന്‍ദാസ്.വി.കെ, വിപിന്‍ കുമാര്‍, പി.രാജീവന്‍, സംഗീത് എന്നിവര്‍

error: Content is protected !!