Tag: Covid Kozhikode
ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് കുറയുന്നു; ഇന്ന് 908 പേര്‍ക്ക് കൊവിഡ്, 2097 പേര്‍ രോഗമുക്തി നേടി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ടെസ്റ്റ് പോസിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെ. 9.81 ശതമാനമാണ് ഇന്നത്തെ ടി.പി.ആര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി പത്ത് ശതമാനത്തിന് മുകളിലായിരുന്ന ടി.പി.ആര്‍ നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. 908 പുതിയ കൊവിഡ് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍
കോഴിക്കോട് ജില്ലയില്‍ ഇന്നും രണ്ടായിരം കടന്ന് രോഗബാധിതര്‍; 2406 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 2386, ടി.പി.ആര്‍ 14.79ശതമാനം
കോഴിക്കോട്: ജില്ലയില്‍ 2406 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2383 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 16535 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1666 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1686, ടി.പി.ആര്‍ 13.57 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1666 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1646 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12500 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍