Tag: covid isolation
Total 1 Posts
രോഗലക്ഷണമില്ലാത്തവര്‍ക്കും, നേരിയ രോഗലക്ഷണമുള്ളവര്‍ക്കും ഹോം ഐസൊലേഷന്‍ പത്ത് ദിവസമായി കുറച്ചു; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത്, വിശദാംശങ്ങള്‍ അറിയാം
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവർക്കും, നേരിയലക്ഷണങ്ങളുള്ളവർക്കും ഹോം ഐസൊലേഷൻ പത്ത് ദിവസമായി കുറച്ചു. രോഗതീവ്രത കുറഞ്ഞവർക്ക് ഡിസ്ചാർജിന് ശേഷം പത്ത് ദിവസത്തെ ഹോം ഐസൊലേഷൻ മതിയെന്നും പുതിയ മാർഗരേഖ. 17 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെയുള്ള മാർഗരേഖ. രോഗതീവ്രതകൂടിവർ 20 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും പുതിയ ഡിസ്ചാര്ജ് മാര്‍ഗരേഖയില്‍ പറയുന്നു.