Tag: Covid in kerala

Total 2 Posts

18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍: ബുക്കിങ് ഇന്ന് വൈകീട്ട് ഏഴ് മണി മുതല്‍

പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 15ന് വൈകീട്ട് 7 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക.   എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍

കേരളത്തിന് ആശ്വാസം; 9,931 പുതിയ രോഗികള്‍, ടിപിആര്‍ 11.08%, 58 കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

error: Content is protected !!