Tag: covid hospital
Total 1 Posts
കോഴിക്കോട് ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ 2164 കിടക്കകള്‍ ഒഴിവ്
കോഴിക്കോട്: സി.എഫ്.എല്‍.ടി.സികളില്‍ 1182 കിടക്കകള്‍. ജില്ലയിലെ 65 കൊവിഡ് ആശുപത്രികളില്‍ 3,113 കിടക്കകളില്‍ 2,164 എണ്ണം ഒഴിവുണ്ട്. 166 ഐ.സി.യു കിടക്കകളും 51 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 722 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 726 കിടക്കകള്‍, 73 ഐ.സി.യു, 32 വെന്റിലേറ്റര്‍, 382 ഓക്സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 12 സി.എഫ്.എല്‍.ടി.സികളിലായി 1,524