Tag: Covid Deth

Total 2 Posts

വേളത്ത് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു; കുടുംബത്തിൽ കൊവിഡ് കവര്‍ന്നത് നാല് ജീവനുകള്‍

വേളം: വേളത്ത് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കാപ്പുമലയിലെ കിഴക്കേ പറമ്പിലെ കുമാരന്റെ ഭാര്യ നാരായണിയാണ് മരിച്ചത്. അമ്പത്തി എട്ട് വയസ്സാണ്. ഇതോടെ ഈ കുടുംബത്തിൽ കോവിഡ് ബാധിച്ച് നാലുപേർ മരിച്ചു. നാരായണിയുടെ അമ്മ കല്യാണി ഒരുമാസംമുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. ദിവസങ്ങൾക്കുശേഷം ഭർത്താവ് കുമാരനും ചികിത്സയിലിരിക്കേ മരിച്ചു. കുമാരൻ മരിച്ച് ഒരാഴ്ച

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്താനാണ് സർക്കാരിന്‍റെ തീരുമാനം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വ‍ർഷം ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിർത്തിയത്. മരണ

error: Content is protected !!