Tag: covid 19

Total 84 Posts

കൊയിലാണ്ടിയിൽ ആറു പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: ആറു പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ പതിനേഴ് കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. പതിനാറു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ഏറ്റവും

കൊയിലാണ്ടിയിൽ പതിനേഴ് പേർക്ക് കൊവിഡ്; 16 പേർക്ക് സമ്പർക്കം വഴി

കൊയിലാണ്ടി: പതിനേഴ് പുതിയ കൊവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ പതിനാറു പേർക്ക് സമ്പർക്കം വഴിയാണ് വൈസ് ബാധിച്ചത്. വിദേശത്തു നിന്നും എത്തിയ ഒരാൾക്കും ഇന്ന് കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ്

കൊയിലാണ്ടിയിൽ സമ്പർക്കം വഴി എട്ട് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എട്ട് കൊവിഡ് പോസിറ്റിവ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സമ്പർക്കം വഴി ഇരുപത്തിനാല് പേർക്കായിരുന്നു കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. പയ്യോളിയിൽ എട്ട് പേർക്കും തുറയൂരിൽ ഒമ്പത് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം

കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇരുപത്തിനാല് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: ഇരുപത്തിനാല് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കം വഴി ഏറ്റവും കുടുതൽ ആളുകൾക്ക് കോവിഡ് ബാധിച്ചവരുള്ള സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി. കോഴിക്കോട് കോർപ്പറേഷനാണ് ഒന്നാമതുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇരുപതിന് മുകളിൽ കൊവിഡ് കേസുകൾ

സമ്പർക്കം വഴി കൊയിലാണ്ടിയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഏഴ് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴിയുള്ള എട്ട് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മുപ്പതിന് മുകളിൽ ആളുകൾക്കാണ് സമ്പർക്കം വഴി കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ വീടുകളിലും ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ

കൊയിലാണ്ടിയിൽ സമ്പർക്കം വഴി ഇന്ന് എട്ട് പേർക്ക് കൊവിഡ്

കൊയിലാണ്ടി: കൊയിലിണ്ടിയിലും ബാലുശ്ശേരിയിലും എട്ട് പേർക്ക് വീതം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴിയുള്ള ഏഴ് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നത്. ബാലുശ്ശേരിയിൽ ഇന്നലെ കോവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊയിലാണ്ടിയിൽ ഏഴ് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: ഏഴ് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കൊയിലാണ്ടിയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഉള്ളിയേരിയിൽ ഇന്ന് സമ്പർക്കം വഴിയുള്ള അഞ്ചു പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ പത്തൊമ്പത് പേർക്കായിരുന്നു ഇവിടെ സമ്പർക്കം

ഉള്ളിയേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേർക്ക്; 19 പേർക്ക് സമ്പർക്കം വഴി

കൊയിലാണ്ടി: ഉള്ളിയേരിയിൽ ഇന്ന് ഇരുപത് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് ഇതിൽ പത്തൊമ്പത് പേർക്ക് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ ഒരാൾ ഉള്ളിയേരി സ്വദേശിയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഒരു ദിവസം ഇരുപത് കൊവിഡ് കേസുകൾ ഉള്ളിയേരിയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്നലെ സമ്പർക്കം

സമ്പർക്കം വഴി അരിക്കുളത്ത് ഏഴ് പേർക്കും, ഉള്ള്യേരിയിൽ ആറ് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് ഏഴും ഉള്ള്യേരിയിൽ ആറും കൊവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഉള്ള്യേരിയിൽ മാർച്ച് രണ്ടാം തിയ്യതി സമ്പർക്കം വഴി എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ

കോവിഡ് വാക്സിനേഷൻ; പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി സര്‍ക്കാര്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആരും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാനത്തു നിലവില്‍ വാക്സിൻ സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തിരക്കു കുറയ്ക്കുന്നതിന് സ്പോട്ട് റജിസ്‌ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്‌ട്രേഷന്‍ ഉച്ചയ്ക്കു മുന്‍പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും.

error: Content is protected !!