Tag: covid 19
ബിഎ.2.75; ഇന്ത്യയില്‍ കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. BA.. 2.75 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും പിന്നീട് 10 രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഈ
കേരളത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി, ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍
കോഴിക്കോട്: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പതുസ്ഥലങ്ങള്‍, ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കും. ഇത് സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജില്ലാ
ആശ്വാസമായി കോവിഡ് കണക്ക്; രോഗവ്യാപനം കുറഞ്ഞു, രോഗബാധിതരേക്കാള്‍ രോഗമുക്തര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. ഇന്നത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗബാധിതരേക്കാള്‍ രോഗമുക്തരാണ് കൂടുതല്‍. ഇന്ന് 19, 325 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27266 പേര്‍ രോഗമുക്തിരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകള്‍ പരിശോധിച്ചു. 1920 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ജില്ലകളിലെ
കൊവിഡ് ബാധിച്ച് മരിച്ച നാരായണന് അന്ത്യനിദ്രയ്ക്ക് ഇടമില്ല; ആശ്രയമായി പയ്യോളി നഗരസഭ ചെയര്‍മാന്‍
പയ്യോളി: അഞ്ചുസെന്റ് സ്ഥലത്ത് താമസിക്കുന്ന പാവപ്പെട്ട ഗ്യഹനാഥന്‍ മരിച്ചപ്പോള്‍ ആശ്രയമായത് നഗരസഭാ ചെയര്‍മാന്‍. കോവിഡ് ബാധിച്ച് മരിച്ച ഇരിങ്ങല്‍ പുത്തന്‍കുനിയില്‍ ‘സ്‌നേഹാലയ’ത്തില്‍ നാരായണന്റെ (63) മൃതദേഹം സംസ്‌കരിക്കാനാണ് നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാരായണന്‍ മരിക്കുന്നത്. മൃതദേഹം കൊണ്ടുവന്നാല്‍ എങ്ങനെ മറവുചെയ്യുമെന്നതില്‍ വീട്ടുകാരും നാട്ടുകാരും മറ്റും ആശങ്കയിലായി.
ആശങ്ക തുടരുന്നു; സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ടി.പി.ആര്‍ 18 ശതമാനത്തിന് മുകളില്‍; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23,260 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് തുടരുന്നു. 23260 പേര്‍ക്കാണ് ഇന്ന് പുതുതായ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവവസത്തെ പ്രതിദിന രോഗികളുടെ എണ്ണം 22182 ആയിരുന്നു. രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) തുടര്‍ച്ചയായ മൂന്നാം ദിവസവും 18 ശതമാനത്തിന് മുകളിലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. 18.05 ശതമാനമാണ് ഇന്നത്തെ ടി.പി.ആര്‍. തൃശൂര്‍ 4013, എറണാകുളം
സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് ചികിത്സ കാലയളവ് കാഷ്വല്‍ ലീവാക്കും; ഏഴുദിവസത്തിനുശേഷം നെഗറ്റീവായാലുടന്‍ ജോലിക്ക് ഹാജരാവണമെന്നും നിര്‍ദേശം
തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ
ലോക്ഡൗണ്‍ ഇളവുകള്‍: തിയേറ്ററുകള്‍ക്കും സ്‌കൂളുകള്‍ക്കും ലോക്കഴിഞ്ഞില്ല; പരിശോധിക്കാം പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ അനുവദിക്കാത്തത് എന്തൊക്കെയെന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍. പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അനുവാദമില്ലാത്തത്
പ്രവാസികള്‍ക്ക് യാത്രാ അനുമതി; യു.എ.ഇ അംഗീകരിച്ച വാക്‌സിനുകള്‍ ഏതൊക്കെ? നോക്കാം വിശദമായി
കോഴിക്കോട്: പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ ഭാഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യു.എ.ഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. യു.എ.ഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും
പേരാമ്പ്ര മേഖല കൊവിഡ് ആശങ്കയില്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന, 180 പേര്‍ക്ക് കൊവിഡ്, നാല് പഞ്ചായത്തുകളില്‍ 20 ന് മുകളില്‍ ആളുകള്‍ക്ക് രോഗബാധ, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 180 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 180എന്ന കണക്ക്. അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കീഴരിയൂര്‍ എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 9 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേപ്പയൂരില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശങ്ങളില്‍
പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 181 പേര്‍ക്ക് രോഗബാധ, ആശങ്കയുയര്‍ത്തി ചങ്ങരോത്തെയും കായണ്ണയിലെയും കൊവിഡ് കണക്കുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 181 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 181 എന്ന കണക്ക്. ചങ്ങരോത്ത്, കായണ്ണ എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. നൊച്ചാടും ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും