Tag: Covi Updates

Total 2 Posts

ജില്ലയില്‍ രണ്ടായിരം കടന്ന് പുതിയ രോഗികള്‍; ഇന്ന് 2397 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 1758, ടി.പി.ആര്‍ 13.63%

കോഴിക്കോട്: ജില്ലയില്‍ 27/07/2021 ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17803 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് 14,087 പേർക്ക് കൊവിഡ്; മരണം 109, ടി പി ആര്‍ 10.7%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

error: Content is protected !!