Tag: covi

Total 1 Posts

പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വര്‍ധന; ഇന്ന് 70 പേര്‍ക്ക് കൊവിഡ്, മേപ്പയ്യൂരില്‍ 21 പുതിയ രോഗികള്‍

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ നേരിയ വര്‍ധന. 70 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയും മറ്റൊന്ന്് ഉറവിടം വ്യക്തമല്ലാത്ത കേസുമാണ്. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 21 പേര്‍ക്കാണ് പഞ്ചായത്തില്‍

error: Content is protected !!