Tag: cov

Total 1 Posts

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തില്‍ താഴെ;ആക്ടീവ് കേസുകളള്‍ കുറഞ്ഞു; ഇന്ന് 9246 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 10.42 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും പതിനായിരത്തിന് താഴെയെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 9246 പേർക്കാണ്. ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസമായി. ഇന്നത്തെ രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 10.42 ശതമാനമാണ്. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ

error: Content is protected !!