Tag: court order
ലോറിയിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്കേറ്റ കേസ്; ചോറോട് സ്വദേശിക്ക് 84 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
വടകര: ലോറിയിടിച്ച് ബൈക്ക് യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വടകര ചോറോട് ചീരോക്കര ഹിബക്ക്(36) ഗുരുതരമായി പരിക്കേറ്റ കേസിലാണ് വടകര എം.എ.സി.ടി ജഡ്ജ് പി. പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്. 2020 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന ഹിബയെ വടകര അടക്കാത്തെരു ജങ്ഷനിൽ വച്ച്
മയക്കുമരുന്നുമായി പിടിയിൽ; പുതിയങ്ങാടി സ്വദേശിക്ക് 10 വർഷം കഠിന തടവ് വിധിച്ച് വടകര എൻഡിപിഎസ് കോടതി
വടകര: മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി അഷറഫിനെ(31)യാണ് കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2023 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് പുതിയാപ്പ റോഡിലെ പള്ളിക്കണ്ടിയില്‍ നിന്നാണ്
മാലിന്യ സംസ്കരണനത്തിന് സംവിധാനമില്ല വൃത്തിഹീനമായ ചുറ്റുപാടും; കോടതി ഉത്തരവിട്ടു, പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാൾ നഗരസഭ വീണ്ടും അടപ്പിച്ചു
പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ മത്സ്യബൂത്ത് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലെ പോരായ്മയും, വൃത്തിഹീനമായ
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ചേമഞ്ചേരി സ്വദേശിയ്ക്ക് ഇരുപത്തി അഞ്ച് വര്‍ഷം കഠിന തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിയഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചേമഞ്ചേരി സ്വര്‍ണകുളം കോളനി തുവക്കോട്ടു പറമ്പില്‍ ഗിരീഷിനെ (44)യാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍.ടി.പിയാണ് വിധി പുറപ്പെടുവിച്ചത്. പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. നാലുലക്ഷം