Tag: Cooking Gas

Total 3 Posts

ലോറി ഡ്രൈവർമാർ സമരത്തിൽ; വടകര മേഖലയിലുൾപ്പടെ പാചകവാതക വിതരണം പ്രതിസന്ധിയിൽ, ബുക്ക് ചെയ്ത് ആഴ്ചകളായിട്ടും സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ

വടകര: മംഗളൂരുവിലെ പ്ലാൻറിൽ നിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു. വടകര മേഖലയിലും ഇതോടെ പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ബുക്ക് ചെയ്തിട്ട് ആഴ്ചകളായിട്ടും ​​ഗ്യാസ് സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ ഏജൻസികളിൽ എത്തിതുടങ്ങി. കണ്ണൂർ തളിപ്പറമ്ബിൽ

സൂക്ഷിച്ച് പാകം ചെയ്തോ, ഇല്ലെങ്കിൽ കെെപൊള്ളും; പാചക വാതക വില വീണ്ടും കൂട്ടി, രണ്ടു മാസത്തിനിടെ മൂന്നാം വർദ്ധന; പുതുക്കിയ വില ഇങ്ങനെ

കോഴിക്കോട്: ​ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി. 14.2 കിലോ ഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 50 രൂപയുടെ വർദ്ധനയാണ് വന്നത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക

അടുക്കളയ്ക്ക് ‘തീ’ പിടിക്കും; പാചക വാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത്

error: Content is protected !!