Tag: convention
‘ഹോട്ടലുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണം’; പേരാമ്പ്രയില്‍ ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു, കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിപാടി സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. പത് കല അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും ഐഡി കാര്‍ഡ് വിതരണം നടത്തി. വിവിധപഞ്ചായത്തുകളില്‍ ഉള്ള ഹോട്ടലുകളില്‍ ആവിശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് കണ്‍വെന്‍ഷന്‍
‘തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം’; യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍വെന്‍ഷന്‍. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.പി സലാം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.കെ റഹിം അധ്യക്ഷനായി. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ഷര്‍മിന കോമത്ത്, സക്കീന
‘വിദൂര സ്ഥലങ്ങളില്‍ നിന്ന് ചൂതാട്ടത്തിനും ശീട്ടു കളിക്കും ആളുകള്‍ എത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു’; ഏക്കാട്ടൂരിലെ ലഹരി – ചൂതാട്ട സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
മേപ്പയൂര്‍: കാരയാട് ഏക്കാട്ടൂരില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ചൂതാട്ടത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) സംയുക്ത കണ്‍വന്‍ഷനാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് ലഹരി വില്‍പന സംഘം സജീവമാണ്. വിദൂര സ്ഥലത്തു നിന്നും ചൂതാട്ടത്തിനും ശീട്ടു കളിക്കും ആളുകള്‍ എത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വിദേശ മദ്യം അനധികൃതമായി വില്‍ക്കുന്ന
‘അന്യസംസ്ഥാന തെങ്ങ് കയറ്റ തൊഴിലാളികളെ തടയും’; പേരാമ്പ്ര പഞ്ചായത്ത് തല യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി കണ്‍വെന്‍ഷന്‍
പേരാമ്പ്ര: ഇതരസംസ്ഥാന തെങ്ങ് കയറ്റ തൊഴിലാളികളെ തെരുവില്‍ തടയുമെന്ന് യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് പറഞ്ഞു. പേരാമ്പ്ര വ്യാപാരഭവനില്‍ നടന്ന പഞ്ചായത്ത് തല യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം പരമ്പരാഗത തെങ്ങ് കയറ്റ തൊഴിലാളികളുടെ ജോലിക്കും ജീവിതത്തിനും