Tag: congress
‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്
പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്. പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍
‘ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം’; ചക്കിട്ടപാറയില്‍ സ്വകാര്യ വ്യക്തികളുടെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജോസുകുട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം
അരിക്കുളത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു
അരിക്കുളം: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: തങ്കം മക്കൾ: ഷിജിന, ഷിനിജ. മരുമക്കൾ: രാജേഷ് (തിക്കോടി), ജോസ് (വയനാട്). സഹോദരങ്ങൾ: മാളു അമ്മ, ജാനകി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതരായ നാരായണൻ നായർ, നാണു നായർ.
അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പേരാമ്പ്രയിലും കോൺഗ്രസ് പ്രതിഷേധം; റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
പേരാമ്പ്ര: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. പേരാമ്പ്രയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തുണ്ട്. പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ റോഡ്
പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി വിളിച്ചു
കോഴിക്കോട്: ഫറോക്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി എം.പി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ രാഹുല്‍ ഗാന്ധി തിരക്കി. പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നില്‍ നിന്ന് സമരം നയിച്ചതിന് ഡി.സി.സി അധ്യക്ഷനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പരിക്കേല്‍ക്കാനിടയായ സാഹചര്യം ചോദിച്ചറിഞ്ഞു. എത്രയുംപെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍
‘കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക, പേരാമ്പ്ര – നൊച്ചാട് തറമ്മലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക’; പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്
അരിക്കുളം: പേരാമ്പ്ര – നൊച്ചാട് തറമ്മലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അരിക്കുളം ഏക്കാട്ടൂര്‍ മേഖലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തികോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാലന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാകമ്മറ്റി പ്രസിഡന്റ് കെ.കെ. കോയക്കുട്ടി ആധ്യക്ഷ്യത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.രാമദാസ്, ബ്ലോക്ക് ഭാരവാഹികളായ കെ. അഷറഫ്,
രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡിയുടെ വേട്ടയാടൽ: കീഴരിയൂരിൽ കോൺഗ്രസിന്റെ പോസ്റ്റ് ഓഫീസ് ധർണ്ണ
കീഴരിയൂർ: കോൺഗ്രസ് നേതാവ് രാരുൽ ഗാന്ധിയെ തുടർച്ചയായി ഇ.ഡിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് വേട്ടയാടുന്ന ബി.ജെ.പി നയത്തിനെതിരെ കീഴരിയൂരിൽ കോൺഗ്രസ് പ്രതിഷേധം. പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ
മൂന്നിടത്ത് ബോംബേറ്; അക്രമിക്കപ്പട്ടത് രണ്ട് വീടുകളും മൂന്ന് പാര്‍ട്ടി ഓഫീസുകളും; നൊച്ചാട് മുള്‍മുനയിലായ ഒരാഴ്ച്ച
സൂര്യ കാര്‍ത്തിക പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളരങ്ങേറിയത് നൊച്ചാട് പഞ്ചായത്തിലാണ്. നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന
നൊച്ചാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പലചരക്ക് കടക്ക് തീയിട്ടു
പേരാമ്പ്ര: നൊച്ചാട് രയരോത്ത് മുക്കിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പലചരക്ക് കടക്ക് തീയിട്ടു. മാവട്ടിയില്‍ താഴെ രയരോത്ത് മുക്കിലെ എം.സി.അമ്മദിന്റെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. ആക്രമത്തില്‍ കട ഭാഗികമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതേ ദിവസം വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന്