Tag: congress

Total 135 Posts

മേപ്പയൂരിലെ ക്ഷീരകര്‍ഷകന്‍ ചാത്തോത്ത് കിട്ടേട്ടന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

മേപ്പയ്യൂര്‍: ചിങ്ങപ്പുലരിയില്‍ കര്‍ഷകനെ ആദരിച്ച് മേപ്പയ്യൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി. കര്‍ഷകനായ ചാത്തോത്ത് കിട്ടേട്ടനെയാണ് മൂന്നാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചത്. സീനിയര്‍ നേതാവ് ശ്രീ കെ വി ദിവാകരന്‍ മാസ്റ്റര്‍ ചടങ്ങു ഉദ്ഘാടനം ചെയ്തു. ടി. പി.മൊയ്തീന്‍ മാസ്റ്റര്‍,സി സി അബ്ദുള്ള മാസ്റ്റര്‍,റിഞ്ചു രാജ്,മോഹനന്‍ പറമ്പത്ത്, രാമര്‍,ഈ എം,കെ വി വത്സന്‍,പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

റോഡ് ഫണ്ട് ലാപ്‌സാക്കിയതിനെതിരെ മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ

മേപ്പയ്യൂര്‍: റോഡ് നവീകരണത്തിന് അനുവദിച്ച തുക ലാപ്‌സാക്കിയ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കമ്മിറ്റി മേപ്പയ്യൂരില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ടില്‍ നിന്ന് പഞ്ചായത്തിലെ രണ്ട്, അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ജനകീയ മുക്ക്, കളരിക്കണ്ടിമുക്ക് റോഡിന് അനുവദിച്ച 21 ലക്ഷം രൂപ ലാപ്‌സാക്കിയ പഞ്ചായത്ത് ഭരണ

നേരിന്റെ പക്ഷത്തേക്കെന്ന് സിറാജും കുടുംബവും; ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചക്കിട്ടപാറ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് പരിധിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും, ഐ.എന്‍.ടി.യു.സി മോട്ടോര്‍ സെക്ഷന്‍ ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റുമായ ചെമ്പ്രമീത്തല്‍ സിറാജും കുടുംബവുമാണ് സി.പി.എമ്മിലെത്തിയത്. ചക്കിട്ടപ്പാറ ഏരിയ കമ്മറ്റി അംഗം പള്ളുരുത്തി ജോസഫ്, ലോക്കല്‍ സെക്രട്ടറി എ ജി ഭാസ്‌കരന്‍ എന്നിവര്‍

മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കീഴരിയൂര്‍: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തിന് സമീപത്തു നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സികെജി സെന്ററില്‍ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം

ഇന്ധനവില വര്‍ധനവ്; മേപ്പയൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം

മേപ്പയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.ജനകീയ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.എം.ബാബു, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, ശ്രേയസ്സ് ബാലകൃഷ്ണൻ,

മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി

മേപ്പയ്യൂർ: സ്ത്രീ പീഢന പരാതിയിൽ ഇരയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു. യു.എൻ മോഹനൻ,ഇ.കെ.മുഹമ്മദ് ബഷീർ, ശ്രീ നിലയം വിജയൻ , സി.എം.ബാബു.ആന്തേരി ഗോപാലകൃഷ്ണൻ, സി.എം.സുരേഷ് ബാബു, പറമ്പാട്ട്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.കെ ഗോവിന്ദന്‍ നായരുടെ ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണയോഗവും സംഘടിപ്പിച്ചു

പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മണ്ഡലം പ്രസിഡന്റും സഹകാരിയുമായിരുന്ന പി.കെ ഗോവിന്ദന്‍ നായരുടെ പതിനാലാം ചരമവാര്‍ഷികം ആചരിച്ച് കോണ്‍ഗ്രസ്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് പുറ്റംപൊയിലിലെ പി.കെ ഗോവിന്ദന്‍ നായര്‍ സ്മാരകമന്ദിരത്തില്‍ അനുസ്മരണയോഗവും സംഘടിപ്പിച്ചു. അനുസ്മരണയോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷ്ണന്‍ വൈദ്യരുടെ നിര്യാണത്തില്‍ കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചിച്ചു

പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൂവം മുറിച്ചതില്‍ കൃഷ്ണന്‍ വൈദ്യരുടെ നിര്യാണത്തില്‍ കീഴരിയൂര്‍ സെന്റര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ഇ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വകക്ഷി അനുശോചന യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ സംസാരിക്കുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജേഷ്

അസമില്‍ ആത്മഹത്യചെയ്ത അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം; കോണ്‍ഗ്രസ്

മേപ്പയൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ നരക്കോട് മീത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കണമെന്ന് നരക്കോട് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. അഭിജിത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും കിട്ടാതെ നിരവധി മോട്ടോര്‍ തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

മുത്താമ്പിയില്‍ ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ച് കോണ്‍ഗ്രസ്

മുത്താമ്പി: ലക്ഷദീപ് ജനതക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുത്താമ്പി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യ ജ്വാല സംഘടിപ്പിച്ചു. വീടുകളില്‍ മെഴുകുതിരി കത്തിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാഷിദ് മുത്താമ്പി, നിതിന്‍ നടേരി, എം.കെ.ബാബുരാജ്, അസീസ് ആണ്ടാറത്ത്, റിഷാല്‍ നടേരി, ഷാജു പിലാക്കാട്ട്, ബിജു പി. എം, ബഷീര്‍ എര പുനത്തില്‍ രാജന്‍ പൊന്നിയത്ത്, ബാലന്‍ കിടാവ് എന്നിവര്‍ നേതൃത്വം

error: Content is protected !!