Tag: Congress leader

Total 1 Posts

പാർട്ടി സ്നേഹികളുടെ ആവേശമുണർത്തുന്ന ഓർമയായി കോണ്‍ഗ്രസ് നേതാവ് ഇമ്പിലാശ്ശേരി ഖാദർ കാവുന്തറ; ഓര്‍മദിനത്തില്‍ ഒത്തുകൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

നടുവണ്ണൂർ: കോണ്‍ഗ്രസ് നേതാവ് ഇമ്പിലാശ്ശേരി ഖാദർ കാവുന്തറയുടെ ഓര്‍മദിനത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച വൈകുന്നേരം കാവിൽ മംഗലശ്ശേരിയിൽ നടന്ന ഖാദർ അനുസ്മരണത്തില്‍ എം.സത്യനാഥൻ അധ്യക്ഷനായി. കോൺഗ്രസ് നേതാവ് സി.കെ.അജീഷ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് പാർട്ടിയുടെ ഭാരവാഹിത്വങ്ങളിലൊന്നും താൽപര്യമില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ഇമ്പിലാശ്ശേരി ഖാദർ കാവുന്തറയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണെന്നും അടിമുടി കോൺഗ്രസുകാരനായ

error: Content is protected !!