Tag: congress agitation

Total 2 Posts

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വടകര: മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. എടോടി കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് യുഡിഎഫ്‌ നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ പ്രേമന്‍ അധ്യക്ഷത

കൈത്തോടുകള്‍ക്ക് കുറുകെ കലുങ്ക് നിര്‍മ്മിക്കാതെ മുണ്ടയ്ക്കല്‍ത്താഴ കൊരട്ടിവയല്‍ നികത്തി റോഡുനിര്‍മാണം; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡിലെ മുണ്ടയ്ക്കല്‍ത്താഴ കൊരട്ടിവയല്‍ നികത്തി റോഡുനിര്‍മിക്കാനുള്ള ശ്രമം നടക്കുന്നതായി പരാതി. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന വയലില്‍ കലുങ്ക് നിര്‍മ്മിക്കാതെ അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍. രണ്ട് കൈത്തോടുകള്‍ പാടത്തു കൂടെ കടന്നു പോവുന്നുണ്ട് ഇത് പോവുന്ന സ്ഥലങ്ങളിലൂടെ കലുങ്കുകള്‍ നിര്‍മിച്ച് വെള്ളം ഒഴുകിപ്പോകാന്‍ മതിയായസംവിധാനം ഉണ്ടാക്കണമെന്നാണ്

error: Content is protected !!