Tag: congradulated

Total 4 Posts

എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം; തത്തംവെള്ളിപൊയിലിലെ പ്രതിഭകള്‍ക്ക് സ്‌നേഹാദരവ്

കീഴരിയൂര്‍: സി.പി.എം തത്തംവെള്ളി പൊയില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയനം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സി.പി.എം നമ്പ്രത്ത്കര ലോക്കല്‍ സെകട്ടറിയും കീഴരിയൂര്‍ ?ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എന്‍.എം സുനില്‍ ഉദ്ഘാsനം ചെയ്തു. ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി രജിലേഷ് സി.എം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി

ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ചെറുവണ്ണൂര്‍ ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതി

പേരാമ്പ്ര: ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെയും പ്രശസ്ത യുവകവി വി അജയന്‍, ലോകത്തിലെ ഏറ്റവും വലിയ മണ്‍ ചിത്ര പുരസ്‌ക്കാരം വേള്‍ഡ് റിക്കാര്‍ഡ് ജേതാവ് ബബിഷ്‌കാമ്പ്രത്ത്, മാമ്പഴം പൂര സ്‌ക്കാര ജേതാവ് ജയദേവന്‍മാണിക്കോത്ത് എന്നിവരെയാണ് അനുമോദിച്ചത്.

എം.ബി.ബി.എസ്. പരീക്ഷയില്‍ മികച്ച വിജയം; സി.കെ. നകാശിന് അനുമോദനവുമായി കമ്മനത്താഴ കോണ്‍ഗ്രസ് കമ്മിറ്റി

കുറ്റ്യാടി: എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ സി.കെ നകാശിന് അനുമോദനം. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ അനുമോദിച്ചത്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നല്‍കി. വാര്‍ഡ് കണ്‍വീനര്‍ വി.എം അനീഷ്, വിനോദന്‍ പൊതുവാള്‍ കണ്ടി, മൂസ്സ നമ്പാട്ടില്‍, ബാബു നാളോങ്കണ്ടി, വി.എം വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രായം മറന്ന മിന്നുന്ന പ്രകടനം; സംസ്ഥാന തല മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കല്‍പ്പത്തൂരിലെ പത്മനാഭന്‍ നായരെ വീട്ടിലെത്തി അനുമോദിച്ച് പേരാമ്പ്ര എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍

നൊച്ചാട്: മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അത്ലറ്റിക് മീറ്റില്‍ മികച്ച വിജയം കരസ്ഥമാക്കിയ കല്‍പ്പത്തൂരിലെ പത്മനാഭന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുമോദിച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍. കോട്ടയം പാലയില്‍ വെച്ചു നടന്ന സംസ്ഥാന തല മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അത്ലറ്റിക് മീറ്റില്‍ ഹൈ ജംബിലും ലോങ്ങ് ജംബിലും സ്വര്‍ണ്ണ മെഡലോയെയാണ് പത്മനാഭന്‍ നായര്‍ വിജയം കൈവരിച്ചത്. കോഴിക്കോട് വച്ച്

error: Content is protected !!