Tag: condoles

Total 1 Posts

അവിശ്വസനീയ വിടവാങ്ങല്‍; സി.പി.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സുബൈദ ചെറുവറ്റയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് ടി.പി രാമകൃഷണന്‍ എം.എല്‍.എ

നൊച്ചാട്: സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സുബൈദ ചെറുവറ്റ(48)യുടെ മരണത്തില്‍ എം.എല്‍.എ ടി.പി രാമകൃണന്‍ അനുശോചിച്ചു. സുബൈദയുടെ വിടവാങ്ങല്‍ തികച്ചും അവിശ്വസനീയമാണൈന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൊച്ചാട് പഞ്ചായത്ത് അംഗം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും

error: Content is protected !!