Tag: condolences

Total 2 Posts

ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം; പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ മരണത്തില്‍ സ്‌കൂളില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കല്ലോത്ത് ബാലകൃഷ്ണന്‍ മാസ്റ്ററുടെ മരണത്തില്‍ സ്‌കൂള്‍ അനുശോചനം രേഖപ്പെടുത്തി. എ.യു.പി സ്‌കൂളില്‍ വെച്ചു നടന്ന അനുശോചനയോഗത്തില്‍ ഹെഡ്മിസ്ട്രസ് കെ.പി. മിനി ടീച്ചര്‍, പി.ടി.എ.പ്രസിഡന്റ് സുബീഷ് ടി., അധ്യാപകരായ വി.പി.ചന്ദ്രി, പി.പി.മധു, കെ.എസ്. ശ്രീജാഭായ്, പി.കെ. സ്മിത, സി.പി.എ.അസീസ്, ടി.ആര്‍.സത്യന്‍, കെ.എം.സാജു തുടങ്ങിയവര്‍ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം മുണ്ടപ്പുറത്ത് കുട്ട്യാലിയുടെ നിര്യാണം; യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കായണ്ണബസാറില്‍ അനുശോചനം യോഗം

കായണ്ണബസാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗമായിരുന്ന മുണ്ടപ്പുറത്ത് കുട്ട്യാലിയുടെ നിര്യാണത്തില്‍ യൂണിറ്റ് കമ്മറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. കമ്മറ്റി യോഗം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോബി ഫ്രാന്‍സീസ് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ പൊയില്‍, മുഹമ്മദ് കെ.ടി, റഷീദ് സി.കെ, സുലൈമാന്‍

error: Content is protected !!