Tag: condolence

Total 3 Posts

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം; അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം

അരിക്കുളം: കുരുടി മുക്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, എ.കെ.എന്‍ അടിയോടി, വി.എം ഉണ്ണി, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, എന്‍.വി

‘കെ.പി മാമദ് കുട്ടിയുടെ മരണം മുസ്ലിംലീഗ് പ്രസ്ഥാനത്തിനും പ്രദേശത്തിനും തീരാ നഷ്ടം’; ചാലിക്കരയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

ചാലിക്കര: മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് കെ.പി മാമദ് കുട്ടിയുടെ മരണത്തില്‍ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. അംഹാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എസ്.കെ അസ്സയിനാര്‍ ഉദ്ഘാടനം ചെയ്തു. ചാലിക്കരയിലെ മത രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ നിറസാനിദ്യമായിരുന്ന കെ.പി മാമദ് കുട്ടിയുടെ മരണം മുസ്ലിംലീഗ് പ്രസ്ഥാനത്തിനും ചാലിക്കര

‘നാടിന് നഷ്ടമായത് കലാസ്നേഹിയായ പൊതുപ്രവര്‍ത്തകനെ’; അന്തരിച്ച എം.ജി.നായരെ അനുശോചിച്ച് അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം

അരിക്കുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം.ജി.നായരെ അനുശോചിച്ച് അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. എം.ജി.നായരുടെ മരണത്തോടെ നാടിന് നഷ്ടമായത് കലാസ്നേഹിയായ പൊതുപ്രവര്‍ത്തകനെയാണെന്ന് യോഗം അനുസ്മരിച്ചു. കെ.പി.എ.സിയുടെ നാടകമായ അശ്വമേധത്തിലെ പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് എന്ന ഗാനത്തിന്റെ അകമ്പടിയോടെ കുഷ്ഠരോഗിയുടെ ഭാവ പകര്‍ച്ചയോടെ നിരവധി സ്റ്റേജുകളില്‍ നിറഞ്ഞാടിയ എം.ജി.നായര്‍ എന്ന മേലമ്പത്ത്

error: Content is protected !!