Tag: College repoen

Total 1 Posts

സംസ്ഥാനത്ത് കോളേജുകള്‍ നാളെ തുറക്കും; ഹാജര്‍ നിര്‍ബന്ധമാക്കില്ല; വിശദവിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും. കൊവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് കോളേജുകളില്‍ അധ്യയനം ആരംഭിക്കുന്നത്. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ് നാളെ തുടങ്ങുക. സൗകര്യങ്ങള്‍ കുറവുള്ള കോളേജുകളില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും. പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട

error: Content is protected !!