Tag: Coir

Total 1 Posts

മുളിയങ്ങലില്‍ കയര്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പരിശീലന പരിപാടി

പേരാമ്പ്ര: മുളിയങ്ങലില്‍ കയര്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പരിശീലന പരിപാടി ആരംഭിച്ചു. കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും കയര്‍ ബോര്‍ഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ലിമ പാലയാട് ഉദ്ഘാടനം ചെയ്തു. എന്‍.വി.സുനി അധ്യക്ഷനായി. സുജിഷ കെ, തീര്‍ത്ഥ ഡി.എസ്, അഭിജ പേരാമ്പ്ര, അഞ്ജലി നൊച്ചാട്, വത്സല പി.പി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!