Tag: cochi

Total 1 Posts

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി; ഉടമയടക്കം 8 പേരെ കാണാതായി

കൊച്ചി: കൊച്ചിയില്‍ നിന്നും പുറപ്പെട്ട മത്സ്യബന്ധന ബോട്ട് കാണാതായി. ഉടമയടക്കം 8 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. രക്ഷപ്പെട്ടവര്‍ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുരുകന്‍ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്. ബോട്ടില്‍ ഉടമയടക്കം എട്ട് പേരാണ്

error: Content is protected !!