Tag: coaching

Total 2 Posts

യു.ജി.സി, നെറ്റ്, പി.എസ്.സി, കോച്ചിംഗ് എന്തുമാവട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുണ്ട്; അറിയാം വിശദമായി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കമ്മീഷന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികള്‍ക്കായി വിവിധ പരിശീലന പരിപാടികളും സ്‌കോളര്‍ഷിപ്പുകളും നല്‍കി വരുന്നുണ്ട്. കൂടാതെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാകുന്ന പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും നിലവിലുണ്ട്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. വിശദമായി നോക്കാം കരിയര്‍ ഗൈഡന്‍സ് പരിശീലനം താത്പര്യമുള്ള കോഴ്‌സുകള്‍ അഭിരുചി

സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ പരീക്ഷാ പരിശീലനവുമായി കോഴിക്കോട്ടെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി

കോഴിക്കോട്: പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41

error: Content is protected !!