Tag: cng

Total 2 Posts

പേരാമ്പ്ര ബൈപ്പാസിൽ സി.എൻ.ജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നു; ഓട്ടോ ഡ്രൈവറുടെ ജാഗ്രതയിൽ ഒഴിവായത് വൻ അപകടം

പേരാമ്പ്ര: പേരാമ്പ്രയിൽ സി.എൻ.ജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. രാവിലെ 9.30ഓടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. എകരൂലിൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ടാങ്കറിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് വാതകം ചോരുന്നത് കണ്ടത്. മെയിൻ വാൽവിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഉടനെ ഫയർ

വടകര ന​ഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ​ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു; നരായണ നഗരത്തിലെ സിഎൻജി പമ്പിൽ ഗ്യാസ് ഫിലിങ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

വടകര: ന​ഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ​ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു. ടൗണിൽ സർവ്വീസ് നടത്തുന്ന സിഎൻജി ഓട്ടോകൾ പത്തും ഇരുപതും കിലോമീറ്റർ ഓടിയാണ് ഗ്യാസ് ഫിലിങ് നടത്തുന്നത് . ഇത് ഓട്ടോ ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയ നഷ്ടവും ഉണ്ടാക്കുന്നതായാണ് ആരോപണം. വടകര നരായണനഗരത്തിലെ സിഎൻജി പമ്പിൽ എല്ലാ നിയമനടപടികളും കഴിഞ്ഞതാണ്. എന്നിട്ടും ഗ്യാസ്ഫില്ലിങ്

error: Content is protected !!