Tag: Club House

Total 1 Posts

ശ്രദ്ധിക്കുക, ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ദശലക്ഷക്കണക്കിന് മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്: പ്രതികരിയ്ക്കാതെ ആപ് അധികൃതര്‍

കോഴിക്കോട്: ഉപയോക്താക്കളുടെ കോൺടാക്ട് പട്ടികയിൽ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വിൽപ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസിൽ ഇതുവരെ ലോഗിൻ ചെയ്തിട്ടില്ലെങ്കിലും നമ്പർ പുറത്തുപോകാൻ സാധ്യതയുണ്ട്. സംഭവത്തിൽ ആപ്ലിക്കേഷൻ അധികൃതർ പ്രതികരിച്ചിട്ടില്ല. പേരുകളില്ലാതെ നമ്പറുകൾ മാത്രമാണ് വിൽപ്പനയ്ക്ക് വച്ചതെന്ന് സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രജഹാരിയ വെളിപ്പെടുത്തി. പേരോ, ചിത്രമോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. ഡാറ്റ ചോർന്നതായുള്ള

error: Content is protected !!