Tag: climate change

Total 1 Posts

പേരാമ്പ്രയിലെ മഴയും കാറ്റും മുന്‍കൂട്ടി അറിയാം; കേന്ദ്ര കാലാവസ്ഥാ നിയന്ത്രണ മന്ത്രാലയത്തില്‍ നിന്നല്ല, നമ്മുടെ കക്കയത്തെ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും

പേരാമ്പ്ര: ‘പേരാമ്പ്രയില്‍ ഇന്ന് അതിശക്തമായ മഴ പെയ്യും, ഇടിമിന്നലിനും സാധ്യത’. ഇനി ഇത്തരം അറിയിപ്പുകള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ലഭ്യമാവും. വിവരം നല്‍കുന്നത്. കേന്ദ്ര കാലാവസ്ഥാ നിയന്ത്രണ മന്ത്രാലയമല്ല. പിന്നെ എവിടുന്നാണെന്നല്ലെ? നമ്മുടെ കക്കയത്തു നിന്നും. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് കക്കയത്ത് പ്രദേശിക കാലാവസ്ഥാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് കാറ്റുണ്ടാവുമോ, മഴ

error: Content is protected !!