Tag: cleaningliness message rally

Total 1 Posts

ശുചിത്വം നാടിനും വീടിനും ആവശ്യം; ലോക ശുചിമുറി ദിനത്തില്‍ എന്‍.എസ്.എസ്, ഹരിത കര്‍മ്മസേനാഗങ്ങളെ ഉള്‍പ്പെടുത്തി ‘ശുചിത്വ സന്ദേശ’ റാലിയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്

നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്ത് ലോകശുചി മുറി ദിനത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍ന്മാര്‍, ഹരിത കര്‍മ്മസേനാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ചാലിക്കര ടൗണ്‍ വരെയാണ് റാലി നടത്തിയത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിങ് കമ്മറ്റി ചെയര്‍

error: Content is protected !!