Tag: cleaning work

Total 2 Posts

പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ്; സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശുചീകരണ പ്രവര്‍ത്തിയുമായി കര്‍ഷക സംഘം

ചക്കിട്ടപാറ: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡിന്റെ വഴികളിലെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി കര്‍ഷകസംഘം. വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലും പടിഞ്ഞാറത്തറയിലും പൂഴിത്തോട്ടിലും സമരം നടത്തുന്ന സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കര്‍ഷക സംഘം മുതുകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്

നടുവണ്ണൂരിലെ വ്യാപാരികള്‍ ഒന്നിച്ചു; കുറുപ്പിന്റെ മുക്കുതൊട്ട് വെള്ളോട്ട് അങ്ങാടിവരെ ഒന്നര കിലോമീറ്റര്‍ റോഡ് ശുചീകരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂരിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നടുവണ്ണൂരിലെ കുറുപ്പിന്റെ മുക്കുതൊട്ട് വെള്ളോട്ട് അങ്ങാടിവരെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ റോഡിന് സമീപമാണ് ശുചീകരണം നടത്തിയത്. കാടുകള്‍ വെട്ടിമാറ്റിയതോടൊപ്പം, പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിഗിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി രാവിലെ ഏഴ് മണിമുതല്‍ ആരംഭിച്ചു.

error: Content is protected !!