Tag: clct beach hospital
Total 1 Posts
കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് രോഗികള്‍ക്കായി മാറ്റി
കോഴിക്കോട്: പ്രത്യേക സൗകര്യങ്ങളോടെ ബീച്ച് ആശുപത്രി കോവിഡ് രോഗബാധിതര്‍ക്കായി മാറ്റി. ഐ.സി.യു. സംവിധാനവും ഏര്‍പ്പെടുത്തി. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി ബീച്ച് ആശുപത്രിയിലെയും കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെയും വിദഗ്ധരുടെ സഹായത്തോടെ ഓണ്‍ ലൈന്‍ ടെലികണ്‍സല്‍ട്ടിങ്ങുമുണ്ടാകും. ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, മറ്റ് പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അടിയന്തര ഉപയോഗത്തിന് കിടക്കകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും സജ്ജമാക്കി. നിലവിലുള്ള കിടക്കകള്‍