Tag: ckg college

Total 3 Posts

പേരാമ്പ്ര സി.കെ.ജി കോളേജിലെ റാഗിംങ്; അഞ്ച് പേർക്ക് സസ്‌പെൻഷൻ

പേരാമ്പ്ര: സികെജി ഗവ. കോളേജിലെ റാഗിംങ് സംഭവത്തിൽ അഞ്ച് പേർക്ക് സസ്‌പെൻഷൻ. പി.ടി ഗോകുൽദേവ്, ആരോമൽ, എംഎസ്എഫ് ഭാരവാഹിയും കോളേജ് യൂണിയൻ അംഗവുമായ ഇ.പി അഹമ്മദ് നിഹാൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹമ്മദ് ജാസിർ, മുഹമ്മദ് ഷാനിഫ് എന്നീ വിദ്യാർഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ റാഗിങ്ങിന് എതിരായ

പേരാമ്പ്ര സികെജിഎം ഗവ. കോളേജിൽ സീറ്റൊഴിവ്

പേരാമ്പ്ര: സികെജിഎം ഗവ. കോളേജിൽ ഒന്നാം സെമസ്റ്റർ പിജി ഗണിതശാസ്ത്ര ക്ലാസിൽ ഒഇസി (എസ്.സിഎസ്.ടി) വിഭാഗത്തിൽ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ 17ന് നാലുമണിക്ക് മുമ്പായി അപേക്ഷ നൽകണം. Summary: Seat Vacancy in Perambra CKGM Govt. college

പേരാമ്പ്ര പി.എച്ച്.സിയിലേക്ക് മെഡിക്കല്‍ കിറ്റ് സംഭാവന നല്‍കി സി.കെ.ജി.എം ഗവ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍

പേരാമ്പ്ര: സി.കെ.ജി.എം ഗവ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പി.എച്ച്.സിയിലേക്ക് ആവശ്യമായ മെഡിക്കല്‍ കിറ്റ് സംഭാവന നല്‍കി. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് 10 രൂപാ ചലഞ്ച് നടത്തിയാണ് മെഡിക്കല്‍ കിറ്റ് വാങ്ങാന്‍ ആവശ്യമായ തുക കണ്ടെത്തിയത്. സി.കെ.ജി.എം ഗവ കോളേജ് പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍, ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ രഞ്ജിത്, സി.കെ.ജി.എം എന്‍.എസ്.എസ്

error: Content is protected !!